
ഇസ്ലാമിക സാമ്പത്തിക ബദൽ
Product Price
AED8.00 AED10.00
Description
പലിശരഹിത സാമ്പത്തിക വ്യവസ്ഥയുടെ വിവിധ സമീക്ഷകളെയും അതിന്റെ ധാര്‍മികവും സാമ്പത്തികവുമായ തലങ്ങളെയും ഇസ് ലാമിക സമ്പദ് വ്യവസ്ഥ മുന്നോട്ടുവെക്കുന്ന സാമ്പത്തിക ഉപകരണങ്ങളെയും വിശദമായി പ്രതിപാദിക്കുന്ന കൃതിയാണിത്. പരിശരഹിത ഇടപാടിനെ കുറിച്ച് കൂടുതല്‍ അറിയാനും പഠിക്കാനും താത്പര്യപ്പെടുന്നവര്‍ക്ക് ഈ കൃതി ഏറെ ഉപകാരപ്പെടും.
അവതാരിക: ഡോ. തോമസ് ഐസക്
Product Information
- Author
- സി എം ശഫീഖ് നൂറാനി
- Title
- Islaamika Saambathika Badal